സൂര്യകാന്തി ചെടികളുടെ വിത്തുകളിൽ നിന്നും തയ്യാറാക്കുന്ന ഈ എണ്ണയ്ക്ക്
പ്രതേകിച്ച് ഗന്ധമില്ല. വിത്തിൽ 22% മുതൽ 36% വരെ എണ്ണ അടങ്ങിയിട്ടുണ്ട്.
അതിന്റെ പുറംതോടിൽ (സൂര്യകാന്തി Kernel) - 45% മുതൽ 55 % എണ്ണ
അടങ്ങിയിരിക്കുന്നു.അന്തരീക്ഷോഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള
ഒരെണ്ണയാണ് സൺ ഫ്ലവർ ഓയിൽ .
സൂര്യകാന്തി എണ്ണയിൽ വൈറ്റമിൻ E അടങ്ങിയിരിക്കുന്നു ഇത്
ആന്റിഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നതുവഴി ശരീരത്തിന്റെ
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുവാൻ സഹായിക്കുന്നു, സ്‌മോക്ക്
പോയിന്റ് ഉയർന്നതിനാൽ ദീപ് ഫ്രൈമിങ്ങിന് അത്യുത്തമം . വറുക്കാനും
പൊരിക്കാനും ഏറ്റവും ഉചിതമായ എണ്ണ എന്ന പേരിലും സൺഫ്ലവർ ഓയിൽ
നിലനിൽക്കുന്നു .സൂര്യകാന്തി എണ്ണ പാചകത്തിന് പുറമെ , സൗന്ദര്യ വൽക്കരണ
വസ്തുക്കളുടെ നിർമ്മാണത്തിനും ,ഹൃദയ സംബന്ധമായ രോഗങ്ങളുടെ
പ്രതിരോധനത്തിനും സഹായിക്കുന്നു.
സാധാര വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന കൊളെസ്ട്രോൾ കണ്ടെന്റ്
ആരോഗ്യപ്രശനങ്ങൾ ഉണ്ടാക്കുന്നു എന്ന് മനസിലാക്കിയ ഉപഭോക്താക്കൾ
വലിയ തോതിൽ വെളിച്ചെണ്ണയുടെ ഉപയോഗം നിർത്തുകയും പകരം
സൺഫ്ലവർ ഓയിൽ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു . #പവിഴം
#സൺഫ്ലവർ #ഓയിൽ ഉപയോഗിച്ച് തുടങ്ങു ആരോഗ്യമുള്ള ഒരു
തലമുറയെ വാർത്തെടുക്കാൻ
#pavizhamsunfloweroil
#pavizham_sunflower_oil
#sunfloweroil
#sunflower_oil

Comments